Loading...

VILLAGE EXTENSION OFFICER GRADE 11 QUESTIONS AND ANSWERS

Share:



1.ഗരീബി ഹട്ടാവോ എന്ന വാക്യം ഏത് പഞ്ചവൽസര പദ്ധതിക്കാലത്താണ് രൂപം കൊണ്ടത് = അഞ്ചാം പദ്ധതി
2.ഇന്ത്യയിൽ ആദ്യ സെൻസസ് നടന്നത് എവിടെ = തിരുവിതാംകൂർ
3.ഇന്ത്യയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന് അടിത്തറയിട്ടത് ആര് = ജാംഷഡ്ജി ടാറ്റ
4.അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം എവിടെ = വാഷിംഗ്ടണ്‍
5.നീലവിപ്ലവം എതുമായി ബന്ധപ്പെട്ടിരിക്കുന്നു = മത്സ്യബന്ധനം
6.1946 ൽ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു = ക്ലമന്റ് ആറ്റ്ലി
7.എപ്സം സാൾട്ട് എന്നറിയപ്പെടുന്നത് എന്ത് = മഗ്നീഷ്യം സൾഫേറ്റ്
8.ആഗസ്ത് വാഗ്ദാനം പ്രഖ്യാപിച്ച വൈസ്രോയ് ആരായിരുന്നു = ലിൻലിങ്ങ്തൊ പ്രഭു
9.എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു = കുമാരനാശാൻ
10.ഐക്യരാഷ്ട്ര സഭ ലോക അഹിംസാദിനമായി ആചരിക്കുന്നത് ഏത് ദിവസം = ഒക്ടോബർ 2


For more VEO Grade 2 questions and answers go to www.keralapscgk.in  
Loading...
Best Job Blogger Templates Without Footer Credit