Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

1.അയോണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്  = അറീനിയസ്
2.കാർബണ്‍ ഡയോക്സൈഡ് കണ്ടുപിടിച്ചത് ആര്  = ജോസഫ് ബ്ലാക്ക്
3.സ്മെല്ലിംഗ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏത്  = അമോണിയം കാർബണേറ്റ്
4.രാഷ്ട്രകൂട രാജവംശം സ്ഥാപിച്ചത് ആരായിരുന്നു  = ദന്തിദുർഗൻ
5.ഐഹോള ശാസനം പുറപ്പെടുവിച്ചത് ആരായിരുന്നു  = പുലികേശി രണ്ടാമൻ
6.കേരള പ്ലാന്റെഷൻ കോർപ്പറേഷന്റെ ആസ്ഥാനം എവിടെ  = കോട്ടയം
7.നീലക്കുറിഞ്ഞി ചെടിയുടെ ശാസ്ത്രീയ നാമം എന്ത്  = സ്ട്രോബിലാന്തസ് കുന്തിയാന
8.പമ്പാനദിയിലെ വെള്ളച്ചാട്ടം ഏതാണ്  = പെരുന്തേനരുവി
9.കേരള വന നിയമം നിലവിൽ വന്നത് ഏത് വർഷം  = 1961
10.ഏറ്റവും വലിയ റോഡ്‌ ശൃംഖലയുള്ള രാജ്യം ഏതാണ്  = അമേരിക്ക

For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit