Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:


JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS


1.ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു  = ശിവ നാരായണ്‍ അഗ്നിഹോത്രി
2.മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = ഇന്തോനേഷ്യ
3.ചാഡ്‌വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് = ഹിമാചൽ പ്രദേശ്‌
4.ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു = അഗ്നിസാക്ഷി
5.ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത് = ചെമ്പരത്തി
6.മനുഷ്യ ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം ഏത് = പ്ലൂറ
7.കറൻസി ഡീവാല്വേഷൻ ചെയ്യുന്നത് ഗുണം നൽകുന്നത് ആർക്കാണ് = കയറ്റുമതിക്കാർക്ക്
8.ബ്രിട്ടീഷ് ഇന്ത്യ ഭരിച്ച ഏക ജൂത വൈസ്രോയ് ആരായിരുന്നു  = റീഡിംഗ് പ്രഭു
9.ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു = വാതാപി
10.ആന്ധ്രാ സംസ്ഥാനത്തിന് വേണ്ടി ഉപവാസം അനുഷ്ടിച്ച് ജീവൻ വെടിഞ്ഞ വ്യക്തി ആരായിരുന്നു  = പോറ്റി ശ്രീരാമലു  


For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go www.keralaps cgk.in
Loading...
Best Job Blogger Templates Without Footer Credit