Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:



1.സിൽക്ക് പാത എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏതായിരുന്നു = നാഥുല ചുരം
2.കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ചത് ആരായിരുന്നു  = അൽ ബറൂണി
3.ജോവാൻ ഓഫ് ആർക് ഏത് രാജ്യക്കാരിയായിരുന്നു = ഫ്രാൻസ്
4.തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത് ആരായിരുന്നു  = വി നാഗമയ്യ
5.ചെറുകഥയ്ക്ക് ആദ്യമായി വയലാർ അവാർഡ് നേടിയ എഴുത്തുകാരൻ ആരായിരുന്നു = ടി പദ്മനാഭൻ
6.ഏത് പ്രദേശത്തെയാണ് പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്  = തെക്കേ അമേരിക്ക
7.ടാർസൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരായിരുന്നു  =എഡ്ഗർ റൈസ് ബറോസ്
8.ആദ്യ ഭൗമ ഉച്ചകോടി നടന്നത് ഏത് വർഷമായിരുന്നു  = 1992
9.ഹാരി പോട്ടർ കഥകളുടെ സ്രഷ്ടാവ് ആര്  = ജെ കെ റൌളിംഗ്
10.ഏറ്റവും അവസാനത്തെ വേദം എന്നറിയപ്പെടുന്നത് ഏത്  = അഥർവവേദം


For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit