Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:



1.ഇന്ത്യയിൽ കറൻസി പ്രിന്റിംഗ് പ്രസ് സ്ഥിതി ചെയ്യുന്നത് എവിടെ  = നാസിക്
2.അണ്‍ ഹാപ്പി ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു  = ലാലാ ലജ്പത് റായി
3.താൻസൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ  = ഗ്വാളിയോർ
4.അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചത് ഏത് വർഷമായിരുന്നു = ബി സി 326
5.ഓൾ ഇന്ത്യ വാർ മെമോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ  = ഇന്ത്യ ഗെയ്റ്റ്
6.ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത് ഏത് യുദ്ധത്തിലാണ് = നാലാം മൈസൂർ യുദ്ധം
7.ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ചത് ഏത് വർഷം = 1829
8.ഭാരത സേവ സംഘം സ്ഥാപിച്ചത് ആരായിരുന്നു  = ഗോപാല കൃഷ്ണ ഗോഖലെ
9.സ്വാമി വിവേകാനന്ദൻ ചിക്കാഗോ പ്രസംഗം നടത്തിയത് ഏത് വർഷമായിരുന്നു = 1893
10.ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്ന സ്ഥലം ഏത് = ദക്ഷിണാഫ്രിക്ക

For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit