Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:



1.കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിനോദസഞ്ചാരി ആര് = ഫ്രയർ ജൊർദനസ്
2.ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ആര് = അലക്സാണ്ടർ കണ്ണിംഗ്ഹാം
3.ജഡായു പാറ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്  = കൊല്ലം
4.ഇന്ത്യയിൽ ആദ്യമായി ഒരു  സംസ്ഥാനത്തിൽ അധികാരത്തിൽ എത്തിയ ആദ്യ പ്രാദേശിക പാർട്ടി ഏത് = ഡി എം കെ
5.കാക്ക ദേശീയ പക്ഷി ആയിട്ടുള്ള രാജ്യം ഏത് = ഭൂട്ടാൻ
6.ലോക പക്ഷി നിരീക്ഷണ ദിനം ഏത് ദിവസമാണ് = ഏപ്രിൽ 9
7.ഏറ്റവും വലിയ ചിറകുള്ള പക്ഷി ഏത് = ആൽബട്രോസ്
8.ആദ്യ ഭൗമ ഉച്ചകോടി നടന്നത് എവിടെയായിരുന്നു = റിയോ ഡി ജനിറോ
9.എൻ സി സിയുടെ ആസ്ഥാനം എവിടെയാണ്  = ന്യൂ ഡൽഹി
10.ലോകത്തിലെ ഏറ്റവും വലിയ വാർത്ത ഏജൻസി ഏതാണ് = അസോസിയേറ്റഡ് പ്രസ്  

For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit