Loading...

JUNIOR HEALTH INSPECTOR GRADE 11 QUESTIONS AND ANSWERS

Share:



1.സർക്കാർ ഓഫീസുകളിൽ ഇമെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത് = ഗോവ
2.തെലങ്കാന സംസ്ഥാനത്തിൽ എത്ര ജില്ലകളാനുള്ളത് = 10
3.ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര = 7
4.തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര് = ചന്ദ്രശേഖര റാവു
5.പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി ഏത് = കാഞ്ചൻജംഗ
6.തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡർ ആര് = സാനിയ മിർസ
7.ദേശീയ കൈത്തറി ദിനം ഏത് ദിവസമാണ് = ആഗസ്ത് 7
8.നെൽസൻ മണ്ടേല രൂപം കൊടുത്ത സായുധ സംഘടനയുടെ പേരെന്തായിരുന്നു = സ്പിയർ ഓഫ് നേഷൻ
9.പ്രാർത്ഥന സമാജത്തിന്റെ സ്ഥാപകൻ ആര് = ഡോ .ആത്മാറാം പാണ്ധുരംഗ്
10.സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള സംസ്ഥാനം ഏത് = ഉത്തരാഖണ്ഡ്


For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit