Loading...

JUNIOR HEALTH INSPECTOR GRADE 11 QUESTIONS AND ANSWERS

Share:



1.ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പിന്റെ മേൽ പൂശുന്ന ലോഹം ഏത് = സിങ്ക്
2.മദ്യം മനുഷ്യന്റെ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് = സെറിബെല്ലം
3.ഇന്ത്യയിൽ പ്രൊജകറ്റ് ടൈഗർ ആരംഭിച്ചത് ഏത് വർഷം = 1973
4.സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു = കെ രാമകൃഷ്ണപിള്ള
5.പുലിറ്റ്സർ സമ്മാനം നേടിയ ഒരു കമ്പ്യൂട്ടർ പുസ്തകം ഏത് =  സോൾ എ ന്യു മെഷീൻ
6.ഹരി കഥ എന്ന കലാരൂപം ഏത് സംസ്ഥാനതാണ് രൂപം കൊണ്ടത് = മഹാരാഷ്ട്ര
7.കലിംഗ യുദ്ധത്തിൽ അശോകചക്രവർത്തി തോൽപ്പിച്ചത് ആരെയായിരുന്നു = ഖരവേലൻ
8.സാൽവേഷൻ ആർമി സ്ഥാപിച്ചത് ആരാണ് = വില്ല്യം ബൂത്ത്‌
9.പഞ്ചതന്ത്രം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് = കുഞ്ചൻ നമ്പ്യാർ
10.ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷം = 1789  


For more JUNIOR HEALTH INSPECTOR GRADE 11 QUESTIONS AND ANSWERS go to
www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit