Loading...

JUNIOR HEALTH INSPECTOR GRADE 11 QUESTIONS AND ANSWERS

Share:


1.രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര് = കൊട്ടാരക്കര തമ്പുരാൻ
2.കീമോ തെറാപ്പിയുടെ ഉപജ്ഞാതാവ് ആര് = പോൾ എർലിക്
3.മ്യൂറൽ പഗോഡ എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത് = പദ്മനാഭസ്വാമി ക്ഷേത്രം
4.ഇന്ത്യയിലെ ആദ്യ സംസ്കൃത ചലച്ചിത്രം ഏത് = ശങ്കരാചാര്യ
5.ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏതായിരുന്നു = പ്ലാസി യുദ്ധം ( 1757 )
6.ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പാസാക്കിയത് ഏത് വർഷം = 2000
7.ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ഏതിനെ = സുപ്രീം കോടതി
8.ഫാക്ടറി ആക്ട് ഇന്ത്യയിൽ കൊണ്ടുവന്നത് ആരായിരുന്നു = റിപ്പണ്‍ പ്രഭു
9.ഭഗവത് ഗീത പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര് = ദാര ഷിക്കൊ
10.എന്റെ വഴിയമ്പലങ്ങൾ എന്ന ആത്മകഥ എഴുതിയത് ആര് = എസ് കെ പൊറ്റക്കാട്  

For more JUNIOR HEALTH INSPECTOR GRADE 11 QUESTIONS AND ANSWERS go

to www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit