Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:


1.ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെല്ലോഷിപ്പിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു = രാമാനുജൻ
2.തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് = കാവേരി നദി
3.ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ = ലാഹോർ
4.ഖൽസ സ്ഥാപിച്ചത് ആരാണ് = ഗുരു ഗോവിന്ദ് സിങ്ങ്
5.ഭാരതീയ വിദ്യ ഭവന്റെ സ്ഥാപകൻ ആര് = കെ എം മുൻഷി
6.അശോകചക്രവർത്തിയെ ബുദ്ധ മതത്തിലേക്ക് കൊണ്ടുവന്നത് ആര് = ഉപഗുപ്തൻ
7.പഴശി രാജാവ് കൊല്ലപ്പെട്ടത് എപ്പോൾ = 1805 നവംബർ 30
8.ഇന്ത്യൻ വനിതാ കായിക താരങ്ങൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് ഏത് = ഹെൽസിങ്കി ഒളിമ്പിക്സ് (1952)
9.പുന്നപ്ര വയലാർ സമരത്തെ നേരിട്ട ദിവാൻ ആരായിരുന്നു = സി പി രാമസ്വാമി അയ്യർ
10.മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് = ശ്രീരംഗപട്ടണം ഉടമ്പടി (1792 )  

For more categorised KERALA PSC GK visit www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit