Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



ഗദാഗർ ചാറ്റർജി എന്നത് ആരുടെ യഥാർത്ഥ പേരാണ് = ശ്രീ രാമകൃഷ്ണ പരമഹംസർ
തമിഴ്നാടിന്റെ സുവർണ നഗരം എന്നറിയപ്പെടുന്നത് ഏത് സ്ഥലം = കാഞ്ചീപുരം
അംബേദ്‌കർ സിനിമയുടെ സംവിധായകൻ ആരായിരുന്നു = ജബ്ബാർ പട്ടേൽ
ഇന്ത്യയിൽ ദൈവങ്ങളുടെ താഴ്‌വര എന്നു വിളിക്കുന്ന സ്ഥലം ഏത് = കുളു
പ്രഥമ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയ വനിത ആരായിരുന്നു = ദേവിക റാണി
സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ വനിത ആരായിരുന്നു = പേൾ എസ് ബക്ക്
ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത് = ലഡാക്ക്
അക്കൌണ്ടൻസിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് = ലുക്കോ പാസിയോളി
പ്രകൃതി ചികിത്സയെക്കുറിച്ച് പുസ്തകം എഴുതിയ ഇന്ത്യൻ പ്രധനമന്ത്രീ ആരായിരുന്നു = മൊറാർജി ദേശായി
കേരള ചരിത്ര മ്യൂസിയം എവിടെയാണ് = ഇടപ്പള്ളി    



For more KERALA PSC GK category go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit