Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ബർദോളിയുടെ നായകൻ എന്നറിയപ്പെടുന്നത് ആരെ = സർദാർ വല്ലഭായി പട്ടേൽ
2.ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത് ഏത് വർഷം = 1952
3.പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് =  ആർട്ടിക്കിൾ 19
4.നാഷണൽ ഹെറാൾഡ് പത്രം ആരംഭിച്ചത് ആരായിരുന്നു = ജവഹർലാൽ നെഹ്‌റു
5.അക്ബറുടെ രജപുത്ര ഭാര്യയുടെ പേരെന്തായിരുന്നു = ജോധാഭായ്
6.വാസ്കോ ഡാ ഗാമ ഇന്ത്യയിൽ വന്ന കപ്പലിന്റെ പേരെന്തായിരുന്നു = സെന്റ്‌ ഗബ്രിയേൽ
7.ആത്മീയ സഭ സ്ഥാപിച്ചത് ആരായിരുന്നു = രാജാ റാം മോഹൻ റായി
8.കൊണാർക്കിലെ സൂര്യ ക്ഷേത്രം നിർമിച്ചത് ആരായിരുന്നു = നരസിംഹ ദേവൻ
9.ആരുടെ ജന്മദിനമാണ് കാർത്തിക പൂർണിമ ദിനം   = ഗുരു നാനാക്ക്
10.ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര് = വിക്രം സാരാഭായി    

For more categorised KERALA PSC GK visit www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit