Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.റ്റൈഡൽ പാർക്ക്‌ എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്‌ സ്ഥിതി ചെയ്യുന്നത് എവിടെ = ചെന്നൈ
2.ഇന്ത്യയിലെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായത് എപ്പോൾ = 1975
3.ലോക ഉപഭോക്തൃദിനം ഏത് ദിവസമാണ് = മാർച്ച്‌ 15
4.ലോകത്തിലെ ഏറ്റവും പുരാതനമായ കേന്ദ്ര ബാങ്ക് ഏത് = ബാങ്ക് ഓഫ് ഇംഗ്ലണ്ട്
5.ഇന്ത്യയിൽ ആദ്യമായി രൂപയ്ക്ക് മൂല്യം കുറച്ചത് ഏത് വർഷം = 1949
6.ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ് = ഗോമതി നദി
7.ചൗ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു = ഒറീസ
8.പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര് = ഫ്രാങ്കോയിസ് മാർട്ടിൻ
9.പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് = ഒറീസ
10.ആരുടെ ജന്മദിനമാണ് ഗുരുപൂർണിമ ദിനമായി ആചരിക്കുന്നത് = വേദവ്യാസൻ

For more categorised KERALA PSC GK go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit