Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കായിക താരം ആര് = കെ ഡി യാദവ്
2.ഉയർന്ന താപനില അളക്കുന്ന ഉപകരണം ഏത് = പൈറോമീറ്റർ
3.പ്ലാസ്റ്റർ ഓഫ്  പാരീസിന്റെ രാസനാമം എന്ത് = കാൽസ്യം സൾഫേറ്റ്
4.ലിവിങ്ങ് ഹിസ്റ്ററി എന്ന പുസ്തകം എഴുതിയത് ആര് = ഹിലാരി ക്ലിന്റണ്‍
5.ഓൾ ഇന്ത്യ റേഡിയോ നിലവിൽ വന്നത് ഏത് വർഷം = 1936
6.അമീർ ഖുസ്രു ആരുടെ സദസിലെ കവി ആയിരുന്നു = അലവ്ദീൻ ഖിൽജി
7.ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത് ആര് =ഡോ .പി വേണുഗോപാൽ
8.ഏറ്റവും പഴയ ദ്രാവിഡ ഭാഷ ഏത് =തമിഴ്
9.ഭഗവത് ഗീത ആദ്യമായി ഇംഗ്ലീഷിലെക്ക് തർജമ ചെയ്തത് ആര് = ചാൾസ് വിൽകിൻസ്
10.ഇന്ത്യ ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെ = ന്യുഡൽഹി      


For more categorised KERALA PSC GK go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit