Loading...

KERALA PSC GK QUESTIONS AND ANSWERS

Share:


1.ആയുർവേദ ചികിത്സാ സിദ്ധാന്തങ്ങൾ അടങ്ങിയിട്ടുള്ളത് ഏത് വേദത്തിലാണ് - അഥർവ വേദം
2.ഭട്നാഗർ അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത് - ശാസ്ത്രം
3.ഇന്ത്യയിൽ ആദ്യത്തെ അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ടത് എവിടെ  - ഗോവ
4.ആദികാവ്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏത് കൃതിയെയാണ്  - രാമായണം
5.രാജ് ഘട്ട് ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്‌ - യമുന നദി
6.ലാസ്റ്റ് ജഡ്ജ്മെന്റ് എന്ന ചിത്രം വരച്ചത് ആര്  - മൈക്കൽ ആഞ്ചലോ
7.നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്  - ജാംഷെദ്പൂർ
8.ബ്ലാക്ക് ഫോറസ്റ്റ് പർവത നിര ഏത് രാജ്യത്താണ് -ജർമനി
9.ജവഹർ ലാൽ നെഹ്‌റു തന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്  - കമല നെഹ്‌റു
10 ജനഹിത പരിശോധന നടത്തി ഇന്ത്യൻ യുണിയനിൽ ചേർന്ന സംസ്ഥാനം ഏത് -സിക്കിം    
Loading...
Best Job Blogger Templates Without Footer Credit