Loading...

KERALA PSC CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ഏത്  സംസ്ഥാനത്താണ്  ബഗ്ലിഹാർ അണക്കെട്ട്  സ്ഥിതി ചെയ്യുന്നത്  = ജമ്മു കാശ്മീർ
2.ഗാന്ധിജി അദ്ധ്യക്ഷനായി ഏക കോണ്‍ഗ്രസ്  സമ്മേളനം നടന്നത് എവിടെ വെച്ച്  = ബെൽഗാം
3.എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം എഴുതിയത് ആരാണ്  = സ്റ്റീഫൻ ഹോക്കിംഗ്
4.ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റൽ സംവിധാനം ഏത് രാജ്യത്താണ്  = ഇന്ത്യ
5.ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു  = സുന്ദർലാൽ ബഹുഗുണ
6.പിറവി എന്ന സിനിമയുടെ സംവിധായകൻ ആര്  = ഷാജി എൻ കരുണ്‍
7.ഇൻഫോർമേഷൻ കേരള മിഷൻ തുടങ്ങിയത് ഏത് വർഷം  = 1999
8.ബ്ലാക്ക് ബോക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ  = ഡേവിഡ് വാറൻ
9.പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ  = ഒറീസ
10.ജവഹർ റോസ്ഗാർ യോജന തുടങ്ങിയത് ഏത് വർഷം  = 1989  


For more categorised KERALA PSC GK go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit