Loading...

KERALA CIVIL POLICE OFFICER QUESTIONS AND ANSWERS

Share:



1.സമയത്തെ കുറിച്ച് പഠിക്കുന്ന പഠന ശാഖ ഏത് = ഹോറോളജി
2.പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്  = ജെയ്പ്പൂർ
3.റിനോ പ്ലാസ്റ്റി മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്ത് നടത്തുന്ന ഓപറേഷൻ ആണ്  = മൂക്ക്
4.കേരളത്തിലെ ആദ്യ ഒളിമ്പ്യൻ ആരായിരുന്നു  = സി കെ ലക്ഷ്മണൻ
5.ആലപുഴ തുറമുഖം നിർമിച്ചത് ആരാണ്  = രാജാ കേശവദാസൻ
6.കോശങ്ങളിലെ പവർ ഹൗസ് എന്നറിയപ്പെടുന്ന വസ്തു ഏത് = മൈറ്റൊകോണ്‍ട്രിയ
7.കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായത് എവിടെ  = മട്ടാഞ്ചേരി
8.ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ഏത് = ഐ എൻ എസ് വിക്രാന്ത്
9.കേരളത്തിലെ വെറ്റിനറി കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ  = മണ്ണുത്തി
10.ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചത് ഏത് വർഷം = 1968      

For more categorised gk to to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit