Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ആരുടെ സ്മരണയ്ക്കാണ്‌ ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത് =ജി ശങ്കരക്കുറുപ്പ്
2.ലോക ജനസംഖ്യ ദിനം എപ്പോൾ = ജൂലായ്‌ 11
3.അലൂമിനിയത്തിന്റെ അയിര് ഏത് = ബോക്സൈറ്റ്
4.അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ് = ലൂണി
5.ഇന്ത്യക്കും ചൈനക്കും ഇടയിലെ അന്താരാഷ്ട്ര അതിർത്തി രേഖ ഏത് = മക്മോഹൻ ലൈൻ
6.ഹിറ്റ്ലറുടെ രഹസ്യ പോലീസിന്റെ പേരെന്തായിരുന്നു = ഗസ്റ്റപ്പൊ
7.എലമെന്റ്സ് എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആര് = യുക്ളിഡ്
8.രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം = 1913
9.പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യം = ബ്രിട്ടൻ
10.ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഏത് =സട്രെപ്ടോമൈസിൻ      

For more categorised KERALA PSC GK go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit