Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ശകവർഷ കലണ്ടറിലെ ആദ്യ മാസം ഏത്  = ചൈത്രം
2.ആദ്യ പഞ്ചവൽസര പദ്ധതി നടപ്പിൽ വന്ന വർഷം എപ്പോൾ = 1951
3.ഗോവ സ്വതന്ത്രമായത് ഏത് വർഷം = 1961
4.കേരള പാണിനീയം രചിച്ചത് ആര്  = എ ആർ രാജ രാജ വർമ
5.ഇൻഡ്യയിലെ ആദ്യ ഐ ടി സർവകലാശാല ഏത് = ജെ പി യുനിവെർസിറ്റി ഓഫ് ഐ ടി
6.മൈ ലൈഫ് മൈ ടൈം എന്ന പുസ്തകം എഴുതിയത് ആര് = വി വി ഗിരി
7.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ബഹിരാകാശ വാഹനം ഏത് = ലൂണ 9
8.ഇന്ത്യൻ ഇൻസ്റ്റിസ്റ്യൂറ്റ് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് എവിടെ  = ഡെറാഡൂണ്‍
9.ആദ്യത്തെ ഹ്യുമണ്‍ റൈറ്റ് അവാർഡ് ലഭിച്ചത് ആർക്ക് = നെൽസൻ മണ്ടേല
10.മാൽഗുഡി ഡെയ്സ് എന്ന പുസ്തകം എഴുതിയത് ആർക്ക് = ആർ കെ നാരായണൻ      

For more categorised KERALA PSC GK go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit