Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:


1.സംഖ്യാ ശാസ്ത്രത്തിന്റെ സ്ഥാപകൻ ആര്  = കപില
2.മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം ഏത്  = ഉമാകേരളം
3.മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്  = വൈഗ
4.കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ  = ദക്ഷിണാഫ്രിക്ക
5.ലോകത്തിലെ ആദ്യ ടെസ്റ്റ്‌ ട്യുബ് ശിശു ആര് = ലൂയിസ് ബ്രൌണ്‍
6.ഖജുരാഹോ ക്ഷേത്രം നിർമിച്ചത് ഏത് രാജാക്കന്മാർ ആയിരുന്നു  = ചന്ദേല രാജാക്കന്മാർ
7.ഭാരതീയ ജന സംഘം സ്ഥാപിച്ചത് ആര് = ശ്യാമ പ്രസാദ്‌ മുഖർജി
8.മൈ മ്യൂസിക് മൈ ലൈഫ് എന്ന പുസ്തകം എഴുതിയത് ആര് = രവി ശങ്കർ
9.ഏത്  വിളയെയാണ് ബ്ലാസ്റ്റ് രോഗം ബാധിക്കുന്നത് = നെല്ല്
10.ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി ആരായിരുന്നു  = ലക്ഷ്മി എൻ മേനോൻ


For more categorised KERALA PSC GK go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit