Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യയുടെ ഭരണാധികാരി ആരായിരുന്നു  = സ്റ്റാലിൻ
2.കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്  = പെരിയാർ
3.ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി ആരായിരുന്നു  = മൊറാർജി ദേശായി
4.ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു  = ഇറാഖ്
5.ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്  = തോന്നയ്ക്കൽ
6.ഇന്ത്യയിലെ ഏറ്റവും നല്ല പാർലമേന്റെറിയനു നൽകുന്ന അവാർഡ് ഏത്  = ജി ബി പന്ത് അവാർഡ്
7.ഗാന്ധി എന്ന സിനിമയുടെ സംവിധായകൻ ആരാണ്  = റിച്ചാർഡ്‌ അറ്റൻബറോ
8.ഡയനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  ആരായിരുന്നു  =  മൈക്കൽ ഫാരഡെ
9.ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്  = കൃഷ്ണൻ നായർ
10.കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആരാണ്  = അടൂർ ഗോപാലകൃഷ്ണൻ    




For more categorised GK go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit