Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:




1.ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്  = മഹാനദി
2.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റ് ആരായിരുന്നു  = സി ശങ്കരൻനായർ
3.ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്നു വിളിച്ചതാരാണ് = വിൻസ്റ്റൻ ചർച്ചിൽ
4.ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്  = ചിൽക
5.താൻസൻ സ്‌മാരകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്  = ഗ്വാളിയോർ
6.ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ ആരായിരുന്നു  = മീരാകുമാർ
 7.സ്പെഷ്യൽ ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ സംവിധായകൻ ആര്  = സത്യജിത് റേ
8.ഗുരുത്വാകർഷണ നിയമം കണ്ടുപിടിച്ചത് ആര്  = ഐസക് ന്യൂട്ടൻ
9.ആദ്യ മലയാള സിനിമയുടെ സംവിധായകൻ ആരായിരുന്നു  = ജെ സി ഡാനിയൽ
10.ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ്  = ഡോ.രാജേന്ദ്രപ്രസാദ്‌



For more categorised kerala psc gk go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit