Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ലോകത്തിൽ ഏറ്റവും ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉള്ള രാജ്യം ഏത്  = ചൈന
2.റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തി ആരായിരുന്നു  = നിക്കോളാസ് രണ്ടാമൻ
3.കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്  = മഹാരാഷ്ട്ര
4.ആരുടെ ജന്മ ദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്  = ധ്യാൻചന്ദ്
5.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു  = ജെ ബി കൃപലാനി
6.അഖിലേന്ത്യ ഹരിജന സംഘം  സ്ഥാപിച്ചത് ആരായിരുന്നു  = ഗാന്ധിജി
7.പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു  = ഒറോളജി
8.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്  = കൊല്ലെരു
9.ഏത് രാജ്യത്തെ നാണയമാണ്  ക്യുന = ക്രോയേഷ്യ
10.ആദ്യ ലോകസഭ സ്പീക്കർ ആരായിരുന്നു  = ജി വി മാവലങ്കർ              



For more categorised kerala psc gk go to www.keralapscgk.in   
Loading...
Best Job Blogger Templates Without Footer Credit