Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:


1.ചൈനയിലെ അവസാനത്തെ രാജവംശത്തിന്റെ പേരെന്തായിരുന്നു = മഞ്ചു വംശം
2.മദർലാൻഡ്‌ എന്ന പേരുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = റഷ്യ
3.അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്  = കൃഷ്ണ നദി
4.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു  = ആനി ബസന്റ്
5.നീലം കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരം ഏത്  = ചമ്പാരൻ സത്യാഗ്രഹം
6.ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പാർവതനിര ഏത്  = ആരവല്ലി പർവതം        
7.സംഭാർ തടാകം ഏത് സംസ്ഥാനത്താണ്  = രാജസ്ഥാൻ
8.ആരുടെ സമാധി സ്ഥലമാണ് കിസാൻ ഘട്ട്  = ചരണ്‍ സിംഗ്
9.ഏത് രാജ്യത്തിന്റെ നാണയമാണ് ബിർ = എത്യോപ്യ
10.ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര  = 25 വയസ്


For more categorised kerala psc gk visit  www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit