Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ഏത് രാജ്യത്താണ് ടേബിൾ ടെന്നീസ് കളി രൂപം കൊണ്ടത്  = ചൈന
2.യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയത് ആരാണ്  = ലിയോ ടോൾസ്റ്റൊയ്
3.ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്  = വയനാട്
4.1900 ത്തിലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി 2 വെള്ളി മെഡൽ നേടിയ കായിക താരം ആരായിരുന്നു = നോർമൻ പ്രിച്ചാർഡ്
5.ഗാന്ധിജി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയത് ഏത് വർഷമായിരുന്നു =1924
6.ഗാന്ധിജിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ രൂപം കൊണ്ട സംഘടന ഏതായിരുന്നു = നെറ്റാൽ ഇന്ത്യൻ കോണ്‍ഗ്രസ്
7.റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = അമേരിക്ക
8.ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത് = യാങ്ങ്റ്റിസി
9.ലാൽ ബഹാദൂർ ശാസ്ത്രിയുടെ സമാധി സ്ഥലത്തിന്റെ പേരെന്ത്  = വിജയ്‌ഘട്ട്
10.ഇന്റർപോളിന്റെ ആസ്ഥാനം എവിടെയാണ്  = ലിയോണ്‍സ്            




      For more categorised KERALA PSC GK go to WWW.KERALAPSCGK.IN
Loading...
Best Job Blogger Templates Without Footer Credit