Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ചൈനയുടെ പാർലമെന്റ് ഏത് പേരിലറിയപ്പെടുന്നു = നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസ്
2.ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത് = റഷ്യ
3.ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = ചൈന
4.ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്  = ഇർഫാൻ പഠാൻ
5.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു  = എ ഓ ഹ്യൂം
6.ഗാന്ധിജിയെ ബാപ്പു എന്നു വിളിച്ചത് ആരായിരുന്നു  = രവീന്ദ്ര നാഥ ടാഗോർ
7.മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് = തുർക്കി
8.ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്  = കാസ്പിയൻ സീ
9.ആരുടെ സമാധി സ്ഥലമാണ് ചൈത്രഭൂമി  = ബി ആർ അംബേദ്‌കർ
10.സാർക്കിന്റെ (SAARC ) ആസ്ഥാനം എവിടെയാണ്  = കാഠമണ്ടു    
Loading...
Best Job Blogger Templates Without Footer Credit