Loading...

CONFIDENTIAL ASSISTANT GRADE 11 QUESTIONS AND ANSWERS

Share:




1.ചൈനയുടെ നാണയത്തിന്റെ പേരെന്താണ് = യുവാൻ
2.ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ ഏതാണ് = ട്രാൻസ് -സൈബീരിയൻ
       റെയിൽവേ
3.കേരളത്തിലെ  ആദ്യത്തെ ആർച് ഡാം  ഏതാണ്  = ഇടുക്കി ഡാം
4.പറക്കും സിങ്ങ്  എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ്  = മിൽഖാ സിങ്ങ്
5.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ  ആദ്യ പ്രസിഡന്റ്  ആരായിരുന്നു  = ഡബ്ല്യു സി ബാനർജി
6.ഏത് വർഷമായിരുന്നു ഗാന്ധിജി ജനിച്ചത്  = 1869
7.ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്  = മൌണ്ട്
   അബു
8.എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = ഇറ്റലി
9.ആരുടെ സമാധി സ്ഥലമാണ് ശക്തിസ്ഥൽ = ഇന്ദിര ഗാന്ധി
10.ഇന്റർ നാഷണൽ റൈസ് റിസർച് ഇൻസ്റ്റിസ്റ്യൂറ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്  = മനില      



   For  more categorised GK visit    WWW.KERALAPSCGK.IN
Loading...
Best Job Blogger Templates Without Footer Credit