Loading...

CONFIDENTIAL ASSISTANT GRADE 11 KERALA PSC QUESTIONS AND ANSWERS

Share:




1.ക്വാമി തരാന എന്നത് ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ്  = പാകിസ്ഥാൻ
2.അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്  = ശങ്കരാചാര്യർ
3.ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു  = ബഹദൂർ ഷാ രണ്ടാമൻ
4.വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  = ഹംപി
5.ശങ്കരാചാര്യരുടെ ജീവിത കാല ഘട്ടം ഏതായിരുന്നു = എ ഡി 788 -820
6.ഇന്ത്യയിൽ ബ്രിറ്റീഷുകർ ആദ്യ വ്യാപാരശാല ആരംഭിച്ചത് എവിടെയായിരുന്നു  = സൂററ്റ്
7.ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു  = അക്ബർ
 8.ദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് = മാധവാചാര്യർ
9.വിശിഷ്ടാദ്വൈത  സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു  = രാമാനുജൻ
10.സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി ആരായിരുന്നു  = ഷാജഹാൻ


For more categorised KERALA PSC questions and answers go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit