Loading...

CONFIDENTIAL ASSISTANT GRADE 11 EXAM QUESTIONS AND ANSWERS

Share:


CONFIDENTIAL ASSISTANT GRADE 11 EXAM QUESTIONS AND ANSWERS


 1.1949 ലെ ചൈനീസ് വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു = മാവോ സെതുങ്ങ്
 2.യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് = റഷ്യ
 3.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് = ഹിരാക്കുഡ്
 4.പുല്ലേല ഗോപി ചന്ദ് ഏത് കായിക മേഖലയിൽ പ്രശസ്തനായ വ്യക്തി ആരായിരുന്നു =          
      ബാഡ്മിന്റണ്‍
 5.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു = 1885
 6.ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്  = നീലഗിരി
 7.രാജീവ്‌ ഗാന്ധിയുടെ സമാധി സ്ഥലത്തിന്റെ പേരെന്ത്  = വീർഭൂമി
8 .ASEAN ന്റെ ആസ്ഥാനം എവിടെയാണ്  = ജക്കാർത്ത
9.യുറോ കറൻസി യുറോപ്പിൽ നിലവിൽ വന്നത് എപ്പോളാണ്  = 1999 ജനവരി 1      
10.രാജ്യ സഭ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര  = 35 വയസ്


                     

   For more categorised GK visit      WWW.KERALAPSCGK.IN
Loading...
Best Job Blogger Templates Without Footer Credit