Loading...

CONFIDENTIAL ASISTANT GRADE 11 QUESTIONS AND ANSWERS

Share:



1.ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയത് ഏത് വർഷം =1888
2.ഒറിജിൻ ഓഫ് സ്പിഷീസ് എന്ന പുസ്തകം എഴുതിയത് ആര് =ചാൾസ് ഡാർവിൻ
3.കുട്ടിയാണ് മനുഷ്യന്റെ പിതാവ് എന്ന് പറഞ്ഞതാരാണ് = വില്ല്യം വേർഡ്സ്വർത്ത്
4.കേരള നിയമ സഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു = കെ ശങ്കരനാരായണൻ തമ്പി
5.ജെയിംസ് ബോണ്ട്‌ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരാണ് = ഇയാൻ ഫ്ലെമിങ്ങ്
6.കേരള സർവകലാശാല രൂപീകരിച്ചത് ഏത് വർഷം = 1937
7.ആദ്യത്തെ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര് =ശൂരനാട് കുഞ്ഞൻപിള്ള
8.ദേശീയ സാക്ഷരത നയം പ്രഖ്യാപിച്ചത് ഏത് വർഷം =1988
9.ഭംഗ്ര എന്നത് ഏത് സംസ്ഥാനത്തെ നൃത്തമാണ് =പഞ്ചാബ്
10.വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത് എവിടെ = കന്യാകുമാരി        


For more categorised KERALA PSC GK go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit