Loading...

CONFIDENTIAL ASISTANT GRADE 11 PSC EXAM QUESTIONS AND ANSWERS

Share:


1.ഇന്ത്യയും ചൈനയുമായി ആദ്യമായി യുദ്ധം ഉണ്ടായത് ഏത് വർഷം = 1962
2.കുറ്റവും ശിക്ഷയും എന്ന പുസ്തകം എഴുതിയത് ആരാണ്  = ദസ്തയേവ്സ്കി
3.അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = ഈജിപ്ത്
4.ലിയാണ്ടർ പേസ് ഏത് ഒളിമ്പ്ക്സിലാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത്  = അറ്റ്ലാന്റ (1996 )
5.ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രൂപം കൊള്ളുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു  = ഡഫറിൻ പ്രഭു
6.ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചത് ആരായിരുന്നു  = സുഭാഷ്‌ ചന്ദ്ര ബോസ്
7.ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്  = 2400 കി മീ
8.മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു  = ഹിപ്പാലസ്
9.ആരുടെ സമാധി സ്ഥലമാണ് ശാന്തി വനം = ജവഹർ ലാൽ നെഹ്‌റു
10.റെഡ് ക്രോസ് സംഘടനയുടെ ആസ്ഥാനം എവിടെയാണ്  = ജനീവ    


For more categorised kerala psc gk questions and answers go to  www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit