Loading...

CIVIL POLICE OFFICER KERALA PSC QUESTIONS AND ANSWERS

Share:





1.ട്രക്കൊമ എന്ന രോഗം മനുഷ്യന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് = കണ്ണ്
2.ഇന്ത്യയിലെ ഏറ്റവും ഒടുവിലത്തെ ഫ്രഞ്ച് അധീന പ്രദേശം ഏതായിരുന്നു = മാഹി
3.തിരു കൊച്ചി സംസ്ഥാനത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു  =  ടി കെ നാരായണപിള്ള
4.ശ്രീ നാരായണ ഗുരുവിന്റെ ജന്മ സ്ഥലം എവിടെ = ചെമ്പഴന്തി
5.ആസാദ് ഹിന്ദ്‌ ഫൗജ് സ്ഥാപിതമായത് ഏത് വർഷം = 1942
6.ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന് = നാസിക് കുന്നുകൾ
7.സില്ലി പോയിന്റ്‌ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു  = ക്രിക്കറ്റ്
8.ഓർമയുടെ അറകൾ എന്ന പുസ്തകം ആരുടെ ആത്മകഥയാണ്‌  = വൈക്കം മുഹമ്മദ്‌ ബഷീർ
9.ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന മൂലകം ഏത് = റ്റൈറ്റാനിയം
10.ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത് ആര്  = ഒ എം നമ്പ്യാർ  


For more categorised GK go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit