Loading...

CIVIL POLICE OFFICER KERALA PSC QUESTIONS AND ANSWERS

Share:



1.പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം എഴുതിയത് ആരാണ്  = ഐസക് ന്യൂട്ടൻ
2.സോഡിയം വേപ്പർ ലാമ്പിൽ നിന്നുണ്ടാകുന്ന പ്രകാശത്തിന്റെ നിറം എന്ത്  = പച്ച
3.ഹാർമണി ഓഫ് ദി വേൾഡ് എന്ന പുസ്തകം എഴുതിയത് ആരാണ്  = ജോഹന്നാസ് കെപ്ലർ
4.രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന ഡൽഹി സുൽത്താൻ ആരായിരുന്നു  = അലവ്ദീൻ ഖിൽജി
5.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം = 1998
6.ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്  = ഗംഗ
7.ഏത് നദിയിലാണ് വിജയ നഗര സാമ്രാജ്യം രൂപം കൊണ്ടത്  = തുംഗഭദ്ര
8.കബീർ ദാസിന്റെ പഠനങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ പേരെന്ത്  = ബീജക്
9.അക്ബറുടെ സദസിൽ ഉണ്ടായിരുന്ന റവന്യു മന്ത്രി ആരായിരുന്നു  = രാജാ തോഡർമാൽ
10.വാസ്കോ ഡാ ഗാമ പാലം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = പോർച്ചുഗൽ      
Loading...
Best Job Blogger Templates Without Footer Credit