Loading...

CIVIL POLICE OFFICER EXAM QUESTIONS AND ANSWERS

Share:


1.ഭരതനാട്യത്തിന്റെ ജന്മ ദേശം എവിടെ = തമിഴ്നാട്  
2.പാകിസ്ഥാന്റെ ദേശീയ നൃത്ത രൂപം ഏത്  = കഥക്
3.മനുഷ്യന് ഏറ്റവും വ്യക്തമായ കാഴ്ച്ചക്കുള്ള കുറഞ്ഞ ദൂരം എത്ര = 25 സെ മി
4.ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലിം ഭരണാധികാരി ആരായിരുന്നു  = അലാവുദീൻ ഖിൽജി
5.കൃത്രിമ ഭാഷ ഉണ്ടാക്കുന്ന ഹോബിയുടെ പേരെന്താണ് = കോണ്‍ലാങ്ങ്
6.ബുദ്ധചരിതം എന്ന പുസ്തകം എഴുതിയത് ആരാണ്  = അശ്വഘോഷ
7.മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു = പാകിസ്ഥാൻ
8.അവസാനത്തെ മൗര്യ രാജാവ് ആരായിരുന്നു  = ബ്രിഹദ്രതൻ
9.റഷ്യയുടെ ദേശീയ നദി ഏത് = വോൾഗ
10.ലോക ആസ്മ ദിനം എപ്പോൾ = ഡിസംബർ 11    



For more categorised PSC GK go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit