Loading...

ASSISTANT GRADE 11 KERALA STATE BEVERAGES CORPORATION QUESTIONS AND ANSWERS

Share:


  1. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാന മന്ത്രി ആരായിരുന്നു  - ലാൽ ബഹാദൂർ ശാസ്ത്രി 
  2. ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ  -- ഗ്രിഗർ മെൻഡൽ 
  3. ലോക്പാൽ  എന്ന പദം  ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് ആര്  -- എൽ എം സിംഗ് വി
  4. 1959 ൽ സ്വതന്ത്ര പാർട്ടി രൂപീകരിച്ചത് ആരായിരുന്നു  -- സി രാജ ഗോപാലാചാരി 
  5. ന്യുക്ളിയർ ഫിസിക്സിന്റെ  പിതാവ് എന്നറിയപ്പെടുന്നത് ആരെ  -- റുതർഫോർഡ് 
  6. ഓസോണ്‍ വാതകം കണ്ടുപിടിച്ചത് ആര്  = ഷോണ്‍ബിൻ 
  7. തേനിന്റെ ശുദ്ധത പരിശോധിക്കാൻ ചെയ്യുന്ന ടെസ്റ്റ്‌ ഏത്  -- അനിലിൻ ക്ലോറൈഡ്  ടെസ്റ്റ്‌ 
  8. യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആരായിരുന്നു  -- വില്ല്യം ഹെർഷൽ 
  9. ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം  -- 1974 
  10. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ആര്  - ടി പ്രകാശം 


------------------------------------------------------------------------------------------------------------------
        KERALAPSC,KERALA PSC GK,KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC FREQUENTLY ASKED QUESTIONS
Loading...
Best Job Blogger Templates Without Footer Credit