Loading...

ASSISTANT GRADE 11 KERALA STATE BEVERAGES CORPORATION QUESTIONS AND ANSWERS

Share:


  1. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്  -- NH 17 
  2. കോണ്‍ഗ്രസ് പാർടിക്കരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി ആരായിരുന്നു  --  മൊറാർജി ദേശായി 
  3. രണ്ടാം അശോകൻ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു  -- കനിഷ്കൻ 
  4. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്  -- ഭൂട്ടാൻ 
  5. ഏഷ്യ ,യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയുന്ന നഗരം ഏത്  -- ഇസ്താംബൂൾ 
  6. ഡ്രാം എന്നത് ഏത് രാജ്യത്തിൻറെ നാണയമാണ്  -- അർമേനിയ 
  7. ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ഏത്  -- ചൈന 
  8. ഹിന്ദ്‌ റാഫ് എന്ന ഇന്ത്യൻ വംശജരുടെ സംഘടന പ്രവർത്തിക്കുന്നത് ഏത് രാജ്യത്താണ് --മലേഷ്യ 
  9. ഐക്യ രാഷ്ട്ര സഭയുടെ എഷ്യക്കാരനായ ആദ്യ സെക്രടറി ജനറൽ ആരായിരുന്നു  -- യു താന്റ് (മ്യാൻമാർ )
  10. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് ഏത് വർഷം  -- 1971    
--------------------------------------------------------------------------------------------------------------------------
KERALA,KERALAPSC,KERALAPSCGK,KERALAPSCQUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC PAGE,KERALA PSV GOV
Loading...
Best Job Blogger Templates Without Footer Credit