Loading...

ASSISTANT GRADE 11 KERALA STATE BEVEREGES CORPORATION

Share:



  1. ഫോക് ലാന്റ് ദ്വീപിന്റെ തലസ്ഥാനം  എവിടെ  -- പോർട്ട്‌ സ്റ്റാൻലി 
  2. മേർകുറി  ബാരോമീറ്റർ  കണ്ടുപിടിച്ചത് ആര്  -- ടോറി സെല്ലി 
  3. ഇന്ത്യയിലേക്കുള്ള സമുദ്ര യാത്രാ മാർഗം കണ്ടുപിടിച്ചത് ആര്  -- വാസ്കോ ഡാ ഗാമ 
  4. കൽപ്പസൂത്രം എന്ന  ഗ്രന്ഥം എഴുതിയത് ആര്  -- ഭദ്ര ബാഹു 
  5. ലോക യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത്  -- ജാർഖണ്ഡിലെ  ഋഷികേശ് 
  6. 1959 ൽ സ്വതന്ത്ര പാർടി  രൂപീകരിച്ചത് ആര്  -- സി രാജഗോപാലാചാരി 
  7. ഇന്ത്യയുടെ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ മുസ്ലിം വ്യക്തി ആരായിരുന്നു  -- സക്കീർ ഹുസൈൻ 
  8. 1918 ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചത് ആര്  -- സുരേന്ദ്ര നാഥ ബാനർജി 
  9. ബോംബെ ക്രോണിക്കിൾ എന്ന പത്രം തുടങ്ങിയത് ആരായിരുന്നു  -- ഫിറോസ്‌ ഷാ മേത്ത 
  10. ഇന്ത്യൻ സിവിൽ സർവീസിന് രൂപം കൊടുത്തത് ആരായിരുന്നു  -- ലോർഡ്‌ കോണ്‍വാലിസ്


-----------------------------------------------------------------------------------------------------------------------
KERALAPSC,KERALA PSC,KERALAPSCGK,KERALA PSC GK,KERALA PSC QUESTIONS,KERALAPSC QUESTIONS AND ANSWERS,           
Loading...
Best Job Blogger Templates Without Footer Credit