Loading...

MUNICIPAL SECRETARY GRADE III QUESTIONS AND ANSWERS

Share:


  1. ഇന്ത്യയിലെ ഒഴുകുന്ന ദേശീയ ഉദ്യാനം ഏതാണ്  -- മണിപ്പൂരിലെ Keibul Lamjo National park 
  2. മനുഷ്യ ശരീരത്തിൽ എൽക്കുന്ന എക്സ് റേയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ഏത്  -- ഡോസിമീറ്റർ 
  3. ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം  ഏത്  -- TIROS 1  
  4. ആഷാ മേനോൻ എന്ന സാഹിത്യകാരന്റെ  ശരിയായ നാമം എന്ത്  -- കെ ശ്രീകുമാർ 
  5. മനുഷ്യന്റെ ദഹന രസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്  -- ഹൈഡ്രോ ക്ലോറിക് ആസിഡ് .
  6. ലിറ്റ്മസ് പേപ്പർ നിർമിക്കുന്നത് ഏതിൽ നിന്നാണ് --  Lichen . 
  7. റെഫ്രിജറേറ്ററുകളിൽ  താപനില നിയന്ത്രിക്കുന്ന ഭാഗം ഏത്  -- തെർമോസ്റ്റാറ്റ് .  
  8. വോളിബോൾ കളിയുടെ പഴയ പേരെന്തായിരുന്നു  -- മിന്റോ നെറ്റ്  
  9. ഇന്ത്യയുടെ കത്തീഡ്രൽ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്  -- ഭുവനേശ്വർ .
  10. കടുത്ത മദ്യപാന ആസക്തി രോഗത്തിന് പറയുന്ന പേരെന്ത്  -- ഡിപ്സോമാനിയ .
KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC
--------------------------------------------------------------------------------------------------------------------------

1.        Keibul Lamjo National park ലോക്ടാക്  തടാകത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഒക്ടോബർ ആദ്യ വാരം ഇന്ത്യയിൽ Wildlife week  ആയി ആചരിക്കുന്നു
2.   റേഡിയോ ആക്റ്റിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ഗീഗർ മുള്ളർ കൌണ്ടർ    
3.METSAT ആണ് ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം .Kalpana 1 എന്നാണ് ഇപ്പോൾ METSAT അറിയപ്പെടുന്നത്
4.മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യ നിരൂപകനാണ് ആഷാ മേനോൻ .കലിയുഗാരണ്യകങ്ങൾ ,പുതിയ പുരുഷാർത്ഥങ്ങൾ ,എന്നിവ പ്രധാന കൃതിയാണ്
5.എല്ലാ ആസിഡിലും അടങ്ങിയിരിക്കുന്ന മൂലകം ആണ് ഹൈഡ്രജൻ .രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂറിക്ക് ആസിഡ് ആണ് 
6.ആസിഡ് നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് നിറമാക്കുന്നു .ക്ഷാര വസ്തുക്കൾ ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കുന്നു 
7.റെഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന വാതകമാണ്  ക്ലോറോഫ്ലുറോകാർബണ്‍ 
8.,വില്ല്യം ജി മോർഗൻ ആണ് വോളിബോൾ കളി കണ്ടുപിടിച്ചത്
9.ഒറീസ സംസ്ഥാനം പുരാതന കാലത്ത് കലിംഗ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് 
10.മദ്യപാനം ഉപേക്ഷിച്ച വ്യക്തികളെ teetotaller  എന്നു വിളിക്കുന്നു


Loading...
Best Job Blogger Templates Without Footer Credit