Loading...

MUNICIPAL SECRETARY GRADE III QUESTIONS AND ANWERS

Share:


  1. കൂടുതൽ തരംഗ ദൈർഖ്യമുള്ള വൈദ്യുത കാന്തിക തരംഗമേത്  -- റേഡിയോ തരംഗം 
  2. ജ്യോമെട്രിയുടെ  പിതാവ് എന്ന് വിളിക്കപ്പെടുന്നത് ആരെ  -- യുക്ളിഡ് 
  3. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു  -- ബചെന്ദ്രിപാൽ 
  4. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ ആകർഷിക്കപെടുന്ന  സ്ഥലം ഏത്  -- ഈഫൽ ടവർ പാരീസ് 
  5. ചൈനീസ് റിപ്പബ്ലികിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു  -- സണ്‍ യാറ്റ് സൻ 
  6. ഗ്രാമീണ മേഖലയിൽ മുഴുവൻ വൈദ്യുതി ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്  -- ഹരിയാന 
  7. വനിതാ എഴുത്തുകാർക്ക് ബ്രിട്ടനിൽ നൽകപ്പെടുന്ന പ്രമുഖ അവാർഡ് ഏത്  -- ഓറഞ്ച് അവാർഡ് 
  8. വൈതരണി നദി ഒഴുകുന്നത് ഏത് സംസ്ഥാനത്താണ്  -- ഒറീസ 
  9. The tin drum  എന്ന പുസ്തകം എഴുതിയത് ആരാണ്  -- ഗുന്തർ ഗ്രാസ് 
  10. കാഗസ് തെ ക്യാൻവാസ്  എന്നത് ആരുടെ കൃതിയാണ്  -- അമൃത പ്രീതം   
Loading...
Best Job Blogger Templates Without Footer Credit