Loading...

MUNICIPAL SECRETARY GRADE III QUESTIONS AND ANSWERS

Share:


  1. രക്തത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയുടെ പേരെന്ത്  -- പോളിസൈത്തീമിയ  
  2. ഇന്ത്യയിലെ ആദ്യത്തെ മ്യുചൽ ഫണ്ട് പദ്ധതി ഏതാണ്  -- യു ടി ഐ 
  3. കാസിരംഗ നാഷണൽ പാർകിലൂടെ  ഒഴുകുന്ന നദി ഏതാണ് -- ബ്രഹ്മപുത്ര 
  4. ചൈനമാൻ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു  -- ക്രിക്കറ്റ് 
  5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപം ഉള്ള സംസ്ഥാനം ഏത്  -- ജാർഖന്ദ്‌ 
  6. സരോജിനി നായിഡു അവാർഡ് എന്ന പേരിൽ പുരസ്‌കാരം നൽകുന്നത്  ഏത് രംഗത്തെ പ്രവർത്തനത്തിനാണ്  -- പഞ്ചായത്തിരാജ് 
  7. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര് -- ഡെന്നിസ് ടിറ്റോ 
  8. ഹാലി വാൽ നക്ഷത്രം അവസാനമായി ഭൂമിയുടെ അടുത്ത് കൂടെ കടന്നു പോയത്  ഏത്  വർഷമായിരുന്നു -- 1986 
  9. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കമ്മ്യുണിക്കെഷൻ സാറ്റലൈറ്റ് ഏതായിരുന്നു  -- ആപ്പിൾ (1981 )
  10. എക്സിം ബാങ്ക് (EXIM BANK ) സ്ഥാപിതമായത്  ഏത്  വർഷം  -- 1982 


-------------------------------------------------------------------------------------------------------------------------

                                                              MORE FACTS
  1. അസ്ഥി മജ്ജയിലാണ് ചുവന്ന രക്താണുക്കൾ രൂപം കൊല്ലുന്നത്.100 -120 ദിവസമാണ് ഇവയുടെ ആയുസ് .ആയുസ് കഴിഞ്ഞ ചുവന്ന രക്താണുക്കൾ വിഘടിക്കപെടുന്നത്  പ്ലീഹയിൽ വെച്ചാണ് 
  2.  UTI MUTUAL FUND നിലവിൽ വന്നത് 1964 ലാണ് .
  3. ഒറ്റ കൊമ്പൻ കണ്ടാമൃഗത്തെ കാണപ്പെടുന്നത് കാസി രംഗ നാഷണൽ പാർകിലാണ് .1985 ലാണ് UNESCO ഈ പാർകിനെ വേൾഡ് ഹെരിറ്റെജ് സൈറ്റ് ആയി പ്രഖ്യാപിച്ചത് 
  4. left arm spinner  എറിയുന്ന off break  bowling നെയാണ് ചൈനമാൻ എന്ന് പറയുന്നത് 
  5. ഒറീസയിലാണ് ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപം കാണപ്പെടുന്നത് .വജ്ര ഖനി സ്ഥിതി ചെയ്യുന്നത് മധ്യ പ്രദേശിലാണ് 
  6. രാജസ്ഥാനിലാണ് ആദ്യമായി പഞ്ചായത്തിരാജ് നടപ്പിലാക്കിയത് .ബൽവന്ത് റായ് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് .പഞ്ചായത്തിരാജ് രംഗത്തെ മികച്ച  റിപ്പോർടിങ്ങിനു നല്കുന്ന മാധ്യമ പുരസ്കാരമാണ് സരോജിനി നായിഡു അവാർഡ്  
  7. 1998 ലാണ് international 'space station നിലവിൽ വന്നത് .2001 ലാണ് ഡെന്നിസ് ടിറ്റോ ബഹിരാകാശത്തെക്ക്  പോയത് .
  8. 75 -76 വർഷത്തിൽ ഒരിക്കൽ വരുന്ന വാൽ നക്ഷത്രമാണ് ഹാലി വാൽ നക്ഷത്രം .2061 ല് വീണ്ടും പ്രത്യക്ഷപ്പെടും 
  9. ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകം " ആര്യഭട്ട " . 1975 ലാണ് ഇത് വിക്ഷേപിച്ചത് .
  10. കയറ്റുമതി പ്രോൽസാഹിപ്പിക്കുന്നതിനു  സ്ഥാപിതമായ ബാങ്ക് ആണ് EXIM BANK .
-------------------------------------------------------------------------------------------------------------------------  
Loading...
Best Job Blogger Templates Without Footer Credit