Loading...

MUNICIPAL SECRETARY GRADE III - KERALA PSC QUESTIONS AND ANSWERS

Share:



  1. ഇന്ത്യൻ  മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ്  = ഡെരാഡൂണ്‍ 
  2. '' Daughter of the East '' എന്ന പുസ്തകം എഴുതിയത് ആരാണ്  = ബേനസീർ ഭൂട്ടോ 
  3. കോമണ്‍വെൽത്ത്  ഗെയിംസ് തുടങ്ങിയത്  ഏത്  വർഷമാണ്‌  = 1930 
  4. പല്ലവ രാജ വംശം സ്ഥാപിച്ചത് ആരാണ്  = സിംഹവിഷ്ണു 
  5. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്നത്  എവിടെയാണ്  = വെല്ലിംഗ്ടൻ 
  6. ശിവജി രാജ വംശത്തിന്റെ  തലസ്ഥാനം എവിടെയായിരുന്നു  = റായിഗഡ് 
  7. പ്ലാസി യുദ്ധ സമയത്ത് ബംഗാളിലെ നവാബ് ആരായിരുന്നു  = സിറാജ് ഉദ് ദൌള 
  8. ഇന്ത്യയുടെ ബിസ്മാർക്ക് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു  = സർദാർ വല്ലഭായി പട്ടേൽ 
  9. പാർലമെന്റിൽ സീറോ അവർ നടപടി തുടങ്ങിയത് എന്ന് മുതലാണ്‌  = 1962 
  10. കലിംഗ യുദ്ധം  നടന്നത് ഏത്  വർഷമാണ്‌  = BC 261  



                                       KERALA  PSC  QUESTIONS 
Loading...
Best Job Blogger Templates Without Footer Credit