Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:



  1. സിഖ് കാരനായ ആദ്യ ഇന്ത്യൻ പ്രസിഡന്റ്  ആരായിരുന്നു  -- ഗ്യാനി സെയിൽ സിംഗ് 
  2. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ   പ്രസിഡന്റ്  ആരായിരുന്നു  -- ഡ്വേറ്റ് ഐസേൻഹോവർ 
  3. പ്ലാനിംഗ് കമ്മീഷനിലെ ആദ്യ വനിതാ അംഗം ആരായിരുന്നു  -- ദുർഗ ഭായ് ദേശ്മുഖ് 
  4. ഒളിമ്പ്ക്സിനു ആഥിത്യം വഹിച്ച ആദ്യ ഏഷ്യൻ നഗരം ഏതായിരുന്നു  -- ടോക്യോ 
  5. സ്വതന്ത്ര  ഇന്ത്യയിലെ ആദ്യ  പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയർമാൻ  ആരായിരുന്നു  -- ലിയാക്കത്ത് അലി ഖാൻ 
  6. ആദ്യമായി ഭാരത രത്ന ലഭിച്ച വ്യക്തി ആരായിരുന്നു  -- ഡോ .എസ് രാധാകൃഷ്ണൻ 
  7. ലോക തണ്ണീർതട ദിനം ആയി ആചരിക്കുന്നത് എപ്പോൾ  -- ഫിബ്രവരി 2 
  8. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരി വർഗക്കാർ ഉള്ള ജില്ല ഏത് -- വയനാട് 
  9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആരോഗ്യ മന്ത്രി ആരായിരുന്നു  -- രാജ് കുമാരി അമൃത് കൌർ 
  10. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു  -- 1975 ജൂണ്‍ 26 
KERALA PSC GK,KERALA PSC QUESTIONS AND ANSWERS,KERALA PSC QUESTIONS
----------------------------------------------------------------------------------------------------------------------- 
    
Loading...
Best Job Blogger Templates Without Footer Credit