Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:



  1. CRPF നിലവിൽ വന്നത്  ഏത് വർഷമാണ്‌  -- 1939 
  2. വിമാന നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന ലോഹ സങ്കരം ഏതാണ്  -- ഡൂരാലുമിൻ  
  3. വിറ്റമിൻ B12 ൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്  -- കൊബാൾട്ട് 
  4. DNA യുടെ കണ്ടുപിടുത്തത്തിലെ കറുത്ത വനിത എന്നറിയപ്പെടുന്ന ഗവേഷക ആരാണ്  -- റോസ്‌ലിൻ ഫ്രാങ്ക്ലിൻ 
  5. " എന്റെ  ജീവിതം  " എന്ന പുസ്തകം രചിച്ച സിനിമാ നടൻ ആര്  -- പ്രേം  നസീർ 
  6. ആധുനിക പത്ര പ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്  -- ജോണ്‍ വാൾട്ടർ 
  7. സൂര്യന്റെ ഉപരിതല വാതകങ്ങളെ കണ്ടുപിടിക്കാനുള്ള ഉപകരണം ഏത്  -- സ്പെക്ട്രോഗ്രാഫ് 
  8. പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത് ആരായിരുന്നു  -- ക്രിസ്ത്യൻ ഹൈജൻസ്‌ 
  9. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്  --- പഞ്ചാബ്‌ 
  10. കേരളത്തിൽ ആദ്യമായി SSLC പരീക്ഷ നടന്നത്  ഏത്  വർഷം  -- 1952      
KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC GK,
KERALA PSC .GOV.IN
---------------------------------------------------------------------------------------------------------------------
Loading...
Best Job Blogger Templates Without Footer Credit