Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:


  1. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം  -- 1992 
  2. രാജാ ചെല്ലയ്യ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു  - നികുതി പരിഷ്കരണം 
  3. " My presidential Years " എന്ന പുസ്തകം എഴുതിയത് ആരാണ്  -- ആർ വെങ്കട്ടരാമൻ 
  4. ഹിന്ദുസ്ഥാൻ എയർ ക്രാഫ്റ്റ് ലിമിറ്റഡ്  സ്ഥിതി ചെയ്യുന്നത് എവിടെയാണ്  -- ബെംഗളുരു 
  5. ആദ്യ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആരാണ്  -- ശൂരനാട് കുഞ്ഞൻപിള്ള 
  6. പിയാത്ത എന്ന ശിൽപ്പം ആരുടെ സൃഷ്ടിയാണ്  - മൈക്കൽആഞ്ചലോ
  7.  ഭരത് അവാർഡ്‌ നേടിയ   ആദ്യ മലയാളി നടൻ ആരാണ്  - പി ജെ ആന്റണി 
  8. പ്ലാനിംഗ് കമ്മീഷനിലെ ആദ്യ വനിതാ അംഗം ആരായിരുന്നു  -- ദുർഗഭായ് ദേശ്മുഖ് 
  9. സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്  -- ആർട്ടിക്കിൾ 14 
  10. പിഡി  പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്  -- ലക്ഷദ്വീപ് 

------------------------------------------------------------------------------------------------------------------------
  KERALA PSC QUESTIONS ,KERALA PSC QUESTIONS AND ANSWERS,KERALA PSC GK,
Loading...
Best Job Blogger Templates Without Footer Credit