Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:


  1. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ലായനി ഏത്  -- ബെനഡിക്റ്റ് ലായനി 
  2. പുലിറ്റ്സർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിതാ എഴുത്തുകാരി ആര്  -- ജുംബ ലാഹിരി 
  3. സ്കൌട്ട് ആൻറ് ഗൈഡ്സ് പ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു  -- ബേഡൻ പവൽ 
  4. അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതായിരുന്നു  -- എക്സ്പ്ലോറർ 
  5. ഇന്ത്യയുടെ ആദ്യ ഉപ പ്രധാന മന്ത്രി ആരായിരുന്നു  -- സർദാർ വല്ലഭായി പട്ടേൽ 
  6. " MY COUNTRY MY LIFE " എന്നത് ആരുടെ ആത്മ കഥയാണ്‌  -- എൽ കെ അദ്വാനി 
  7. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏത്  --  ആന്റമാൻ നിക്കോബാർ ദ്വീപുകൾ 
  8. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്  -- കൊൽക്കത്ത 
  9. സരോജിനി നായിഡുവിനെ ഭാരത കോകിലം എന്നു വിശേഷിപ്പിച്ചത് ആരായിരുന്നു  -- ഗാന്ധിജി 
  10. ലോകത്തിലെ ആദ്യ വിരലടയാള ബ്യുറോ സ്ഥാപിതമായത് എവിടെയാണ്  -- കൊൽക്കത്ത 
------------------------------------------------------------------------------------------------------------------------
KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC GOV
Loading...
Best Job Blogger Templates Without Footer Credit