Loading...

MUNICIPAL SECRETARY GRADE 111 QUESTIONS AND ANSWERS

Share:


  1. ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്  -- മെയ് 3 
  2. കമ്മ്യുണിറ്റി  ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ചത് ഏത് വർഷം  -- 1952 
  3. ലോഗരിതം കണ്ടുപിടിച്ചത് ആരാണ്  -- നേപ്പിയർ 
  4. ലോക മാതൃ  ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്  -- മെയ് 9  
  5.  ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ എത്ര സ്വർണം നേടിയിട്ടുണ്ട്  -- 8 
  6. ഇന്ത്യൻ ഭരണഘടനയിൽ എത്ര ആർട്ടിക്കിളുകൾ ഉണ്ട്  -- 444 
  7. ഹരിത രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ  -- പോൾ അസ്താസ് 
  8. കേരള വാല്മീകി എന്നറിയപ്പെടുന്നത് ആര്  -- വള്ളത്തോൾ നാരായണ മേനോൻ 
  9. ഏത് രാജ്യത്തെ നൃത്തമാണ് മസൂർക്ക നൃത്തം  -- പോളണ്ട് 
  10. "  ദി അംബാസഡേർസ്   " എന്ന പുസ്തകം എഴുതിയത് ആരാണ്  -- ഹെന്റി ജെയിംസ് 

--------------------------------------------------------------------------------------------------------------------------

For various category general knowledge visit   www.keralapscgk.in   
Loading...
Best Job Blogger Templates Without Footer Credit