Loading...

MUNICIPAL SECRETARY GRADE 111 QUESTION AND ANSWERS

Share:


  1. ലോകത്തിൽ ആദ്യമായി നിർമിക്കപ്പെട്ട കമ്പ്യുട്ടർ ഗെയിമിന്റെ പേരെന്ത്  -- സ്പെയ്സ് വാർ 
  2. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ഭാഷ ഏത്  -- തമിഴ് 
  3. ഇന്ത്യയുടെ ദേശീയ ജല ജീവി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത്  -- ഗംഗാ ഡോൾഫിൻ 
  4. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗത്തെയാണ്  -- ഹീമോഫീലിയ 
  5. ശ്രീ ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആരാണ്  -- എഡ്വിൻ ആർനോൾഡ് 
  6. ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് ആര്  -- ദൽഹൗസി പ്രഭു 
  7. " THE DOWNING STREET YEARS " എന്ന പുസ്തകം എഴുതിയത് ആരാണ്  -- മാർഗരറ്റ് താച്ചർ 
  8.  " ഗോൾ  " എന്ന ആത്മകഥ എഴുതിയത് ആരാണ്  -- ധ്യാൻ ചന്ദ് 
  9. അലൂമിനിയം ലോഹം നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അയിര് ഏത്  -- ബോക്സൈറ്റ് 
  10. ഇന്ത്യയിൽ ഗാന്ധിജി സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത് എവിടെ വെച്ചായിരുന്നു  -- ചമ്പാരൻ 
-------------------------------------------------------------------------------------------------------------------------
KERALA PSC QUESTIONS,KERALA PSC QUESTIONS AND ANSWERS,KERALA PSC QUESTION BANK,KERALA PSC  
Loading...
Best Job Blogger Templates Without Footer Credit