Loading...

MUNICIPAL SECRETARY GRADE III QUESTIONS AND ANSWERS

Share:


  1. " പകുതി ലെനിൻ പകുതി  ഗാന്ധി  " എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയായിരുന്നു  -  ഹോചി മിൻ 
  2. ഔറംഗബാദിലെ  എല്ലോറ ശിൽപ്പങ്ങൾ പണി കഴിപ്പിച്ചത് ഏത്  രാജാക്കന്മാരായിരുന്നു  -  രാഷ്ട്രകൂടർ 
  3. ഹോളിവുഡിൽ  ആദ്യമായി നിർമിക്കപ്പെട്ട ചിത്രം ഏതായിരുന്നു  -- The squaw man 
  4. Elephanta caves  സ്ഥിതി ചെയ്യുന്നത്  എവിടെയാണ്  -- മുംബൈ 
  5. റൈറ്റ് ലൈവലി ഹുഡ് അവാർഡ്‌ ആരുടെ ഓർമക്കയിട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്  --    Jacob von uexkull 
  6. അജന്ത ഗുഹ ഏത് നദീ തീരത്താണ് സ്ഥിതി  ചെയ്യുന്നത്   -- വഖോര 
  7. വാസ്തുഹാര എന്ന പുസ്തകം  എഴുതിയത് ആരാണ്   -- സി വി ശ്രീരാമൻ 
  8. ഫതെപുർ സിക്രി നിർമിച്ചത് ഏത് ചക്രവർത്തി ആയിരുന്നു  = അക്ബർ 
  9. ഒരു ആഫ്രിക്കൻ യാത്ര എന്ന യാത്രാ വിവരണം എഴുതിയത് ആര്  = സക്കറിയ 
  10. സാഞ്ചി മഹാസ്തൂപം നിർമിച്ചത് ആരായിരുന്നു  = അശോകൻ 
Loading...
Best Job Blogger Templates Without Footer Credit