Loading...

KERALA PSC SECRETARIAT ASSISTANT EXAM QUESTIONS AND ANSWERS

Share:



  1. ഇന്ത്യയില്‍ ഫ്രഞ്ചുകാരുടെ അവസാന അധിനിവേശ പ്രദേശം ഏതായിരുന്നു = മാഹി 
  2. സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവെച്ച ആദ്യ നാട്ടുരാജാവ് ആരായിരുന്നു  = നൈസാം 
  3. എത്രാമത്തെ ദലൈലാമയാണ്  ഇപ്പോള്‍  ജീവിച്ചിരിക്കുന്നത്  = 14 
  4. ഇന്ത്യയിലെ ആദ്യത്തെ വിവരാകാശ കമ്മീഷണര്‍ ആരായിരുന്നു  = വജാഹത് ഹബീബുള്ള 
  5. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി ആരായിരുന്നു  = ക്ലമന്റ് ആറ്റ്ലീ 
  6. ഏത് പ്രസ്ഥാനത്തിന്റെ തത്ത്വമാണ്  " ദൈവ സ്നേഹം  മാനവ സേവനത്തിനു " = പ്രാര്‍ത്ഥന സമാജം 
  7.  ലേ പാലസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്  = ജമ്മു കാശ്മീര്‍ 
  8. ഹിമാലയത്തിലെ രോഹ്റ്റാങ്ങ്  താഴ്വരയിലൂടെ  ഉല്‍ഭവിക്കുന്ന നദി  ഏത്  =  ബിയാസ് 
  9. ജാംഷെഡ്‌ പൂര്‍  നഗരത്തിലൂടെ ഒഴുകുന്ന നദി  ഏത്  = സുബര്‍ണരേഖ 
  10. ഹുണ്ട്രു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്  = റാഞ്ചി 
Loading...
Best Job Blogger Templates Without Footer Credit