Loading...

KERALA PSC BLOCK PANCHAYATH SECRETARY QUESTIONS AND ANSWERS

Share:





  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു = ആർ കെ ഷണ്മുഖം ഷെട്ടി 
  2. ഭാരത കേസരി എന്നറിയപ്പെട്ട വ്യക്തി ആരായിരുന്നു  = മന്നത്ത് പത്മനാഭൻ 
  3. ചെങ്കുളം ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ്  = മുതിരപ്പുഴ 
  4. ദ്വി രാഷ്ട്ര വാദം അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ആരായിരുന്നു  = മുഹമ്മദ്‌ അലി ജിന്ന 
  5. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് ഏത് വർഷമായിരുന്നു  = 1920 
  6. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ഏത്  = മംഗളവനം 
  7. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആരായിരുന്നു  = ജോർജ് യൂൾ 
  8. കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു  = 1741 
  9. ഇന്ത്യൻ  പാർലമെന്റിൽ  ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു  = ഇന്ദിര ഗാന്ധി 
  10. പെരിയാർ വന്യ ജീവി സങ്കേതം നിലവിൽ വന്നത് ഏത് വർഷം  = 1950 


Loading...
Best Job Blogger Templates Without Footer Credit